കാറ്റ്, കുളിർമയുടെ കാറ്റ്

കാറ്റ്, കുളിർമയുടെ കാറ്റ്
കടലിന്റെ കാറ്റ്
മനസ്സിന്റെ കാറ്റ്
തടാകങ്ങളുടെ കാറ്റ്
ജ്വലിക്കുന്ന ദീപന്റെ കാറ്റ്
സ്നേഹത്തിന്റെ കാറ്റ്
മിഴികളുടെ കാറ്റ്
സൗഹൃദത്തിന്റെ കാറ്റ്
സ്മരണകളുടെയും മോഹത്തിന്റെയും കാറ്റ് നമ്മളെ തൊട്ടു തലോടി കൊണ്ടുപോകുന്നു

ദേവിക എം

Leave a Reply

Your email address will not be published. Required fields are marked *