എന്റെ കൊച്ചു കേരളം

സുന്ദരം എന്റെ നാട്പച്ചപ്പു നിറഞ്ഞ നാട്സുന്ദരം എന്റെ നാട്മുകളിൽ പച്ചപ്പു വിരിഞ്ഞ നാട്സുന്ദരം എന്റെ നാട്പാടവും മലകളും ഉള്ള നാട്സുന്ദരം എന്റെ നാട്പുഴകൾ കളകളം ഒഴുകുന്ന നാട്സുന്ദരം…

Read More

ആരാധ്യക്ക് നാടിൻറെ ആദരം

ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കംപൗരാവലി സ്വീകരണം നൽകി. ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ…

Read More

ഒരു ഊട്ടി യാത്രാനുഭവക്കുറിപ്പ്

ഞാനന്ന് ഊട്ടിയിലേക്കായിരുന്നു. യാത്ര ചെയ്തത്. അപ്പോൾ ഊട്ടി തണു ത്ത് വിറക്കുകയായിരുന്നു. ഊട്ടിയിലെ വലിയൊരു പൂന്തോട്ടമായിരുന്നു ഞങ്ങളുടെ.ലക്ഷ്യ സ്ഥാനം. നിലക്കാതെ വീശിയ കുഞ്ഞിളം കാറ്റ് ഞങ്ങളെ കുളിര്…

Read More

കുളിർമയുടെ കാറ്റ്

കാറ്റ്, കുളിർമയുടെ കാറ്റ്കടലിന്റെ കാറ്റ്മനസ്സിന്റെ കാറ്റ്തടാകങ്ങളുടെ കാറ്റ്ജ്വലിക്കുന്ന ദീപന്റെ കാറ്റ്സ്നേഹത്തിന്റെ കാറ്റ്മിഴികളുടെ കാറ്റ്സൗഹൃദത്തിന്റെ കാറ്റ്സ്മരണകളുടെയും മോഹത്തിന്റെയും കാറ്റ്നമ്മളെ തൊട്ടു തലോടി കൊണ്ടുപോകുന്നു ദേവിക എം

Read More