മണാശ്ശേരി സ്കൂളിൻ്റെ ഡിജിറ്റൽ മാഗസിൻ

ഗവ. യു.പി സ്കൂളിൻ്റെ ഡിജിറ്റൽ മാഗസിൻ The Real Story യുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. മാഗസിനിലേക്ക് വേണ്ട രചനകൾ കുട്ടികൾ തയ്യാറാക്കുകയും ക്ലാസ്റൂംഎഡിറ്റേഴ്സ് അധ്യാപകരുടെ സഹായത്തോടെ തെരഞ്ഞെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *