സുന്ദരം എന്റെ നാട്
പച്ചപ്പു നിറഞ്ഞ നാട്
സുന്ദരം എന്റെ നാട്
മുകളിൽ പച്ചപ്പു വിരിഞ്ഞ നാട്
സുന്ദരം എന്റെ നാട്
പാടവും മലകളും ഉള്ള നാട്
സുന്ദരം എന്റെ നാട്
പുഴകൾ കളകളം ഒഴുകുന്ന നാട്
സുന്ദരം എന്റെ നാട്
ദൈവത്തിൻ സ്വന്തം നാട്
സുന്ദരം എന്റെ നാട്
എന്റെ കൊച്ചു കേരളം അതി സുന്ദരം
ആരാധ്യ എസ്
5 C
Leave a Reply