Poem കുളിർമയുടെ കാറ്റ് GUPS Manassery Jan 5, 2025 0 കാറ്റ്, കുളിർമയുടെ കാറ്റ്കടലിന്റെ കാറ്റ്മനസ്സിന്റെ കാറ്റ്തടാകങ്ങളുടെ കാറ്റ്ജ്വലിക്കുന്ന ദീപന്റെ കാറ്റ്സ്നേഹത്തിന്റെ കാറ്റ്മിഴികളുടെ കാറ്റ്സൗഹൃദത്തിന്റെ കാറ്റ്സ്മരണകളുടെയും മോഹത്തിന്റെയും കാറ്റ്നമ്മളെ തൊട്ടു തലോടി കൊണ്ടുപോകുന്നു ദേവിക എം
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment. Δ
Leave a Reply